Share this Article
News Malayalam 24x7
സിനിമ നിർമാതാവ് പി കെ ആർ പിള്ള അന്തരിച്ചു
വെബ് ടീം
posted on 16-05-2023
1 min read
Famous Film Producer PKR Pilla(92) Passes Away

സിനിമ നിർമാതാവ് പി കെ ആർ പിള്ള(92) അന്തരിച്ചു.തൃശൂർ പട്ടിക്കാട്ടെ വീട്ടിൽ ആയിരുന്നു അന്ത്യം.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.സൂപ്പർഹിറ്റ് സിനിമയായ ചിത്രം ഉൾപ്പടെ 22 സിനിമകൾ നിർമിച്ചിട്ടുണ്ട്.സംസ്കാരം നാളെ  തൃശ്ശൂരിലെ വീട്ടിൽ നടക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories