Share this Article
News Malayalam 24x7
കലത്തിനുള്ളില്‍ കുടുങ്ങിയ രണ്ടര വയസ്സുകാരിയെ അഗ്നിശമനസേനയെത്തി കലം മുറിച്ച്‌ രക്ഷപ്പെടുത്തി
വെബ് ടീം
posted on 05-06-2023
1 min read
Two years old girl trapped at pot, rescued by Fire Force

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ രണ്ടര വയസ്സുകാരി കലത്തിനുള്ളില്‍ കുടുങ്ങി. മണിക്കൂറുകള്‍ക്ക് ശേഷം അഗ്നിശമനസേനയെത്തി കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. നെയ്യാറ്റിന്‍കര ചെങ്കല്‍ കുന്നുവിള സ്വദേശി അഭിജിത്-അമൃത ദമ്പതികളുടെ രണ്ടര വയസ്സുള്ള മകള്‍ ഇവ ഇസ മരിയ ആണ് കലത്തില്‍ കുടുങ്ങിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories