Share this Article
News Malayalam 24x7
പൗരത്വ നിയമഭേദഗതിക്കെതിരെ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ച് കോഴിക്കോട് LDF സ്ഥാനാര്‍ത്ഥി എളമരം കരീം
Kozhikode LDF candidate Elamaram Karim organized a night march against the Citizenship Amendment Act

പൗരത്വ നിയമഭേദഗതിക്കെതിരെ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ച് കോഴിക്കോട് നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീം. കോണ്‍ഗ്രസുകാരെ പാര്‍ലമെന്റിലേക്ക് അയച്ചാല്‍ സിഎഎയേക്കാള്‍ വക്രീകരിച്ച നിയമങ്ങള്‍ ഉണ്ടാകുമെന്ന് എളമരം കരീം ആരോപിച്ചു. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഇതുവരെയായി ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories