Share this Article
KERALAVISION TELEVISION AWARDS 2025
ദുരന്തത്തെ നേരിടാന്‍ സര്‍ക്കാരിന് കരുത്തേകുന്നപ്രവര്‍ത്തനമാണ് വ്യോമസേന നടത്തുന്നത്‌;വിങ് കമാന്‍ഡര്‍

The Air Force is working to strengthen the government to deal with disaster; Wing Commander

മുണ്ടക്കൈ ദുരന്തത്തെ നേരിടാന്‍ സര്‍ക്കാരിന് കരുത്തേകുന്ന പ്രവര്‍ത്തനമാണ് വ്യോമസേന നടത്തുന്നതെന്ന് വിങ് കമാന്‍ഡര്‍ രാഹുല്‍. വ്യോമ സേനയുടെ രണ്ട് ഹെലികോപ്റ്ററുകളും അഞ്ച് ഗരുഡ് കമാന്‍ഡോസും രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രി വയനാട്ടില്‍ എത്തി. പതിനൊന്നരയ്ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories