Share this Article
News Malayalam 24x7
അമീബിക് മസ്തിഷ്ക ജ്വര പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ജാഗ്രത നിർദേശം തുടരുന്നു
Vigilance continues in Kozhikode district as part of amoebic encephalitis prevention activities

അമീബിക് മസ്തിഷ്ക ജ്വര പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ജാഗ്രത നിർദേശം തുടരുന്നു. പയ്യോളിയിൽ രോഗം ബാധിച്ച 14 വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വൃത്തിയില്ലാത്ത ജലാശയത്തിൽ കുളിക്കരുതെന്നും നീന്തൽ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories