കൊച്ചിയില്‍ വാട്ടര്‍ മെട്രോയില്‍ അപകടം.ഹൈക്കോര്‍ട്ട് ജെട്ടിയില്‍ അടുക്കുന്നതിനിടെ ബോട്ട് ഇടിച്ചു നിന്നു.ഒരു കുട്ടി ഉള്‍പ്പെടെ ഏതാനുംപേര്‍ ബോട്ടിനകത്ത് വീണു.സ്ത്രീകളടക്കം പത്തോളം പേര്‍ക്ക് പരിക്ക്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വന്ന ബോട്ടിലാണ് അപകടം. യാത്രക്കാരായി ബോട്ടിലുണ്ടായിരുന്നത് അമ്പതോളം പേരാണ്.