Share this Article
KERALAVISION TELEVISION AWARDS 2025
കാസര്‍ഗോഡ് കാര്യോട്ട് ചാലില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു
Youth dies in bike accident

കാസര്‍ഗോഡ് മാലോം കാര്യോട്ട് ചാലില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. മൂന്ന് പീടികയില്‍ ജോമിയുടെ മകന്‍ ജെസ്റ്റിനാണ് മരിച്ചത്. മലയോര ഹൈവേയില്‍ ജസ്റ്റിന്‍ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടയാത്. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories