കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച മൂന്നുമാസം പ്രായമായ കുഞ്ഞ് മരിച്ചു. കോഴിക്കോട് ഓമശ്ശേരി സ്വദേശി അബൂബക്കര്‍ സിദ്ദീഖിന്റെ മകനാണ് മരിച്ചത്. മെഡി.കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ