Share this Article
News Malayalam 24x7
നുണ പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ച് പന്തീരാങ്കാവ് കേസിലെ യുവതി
The young woman in the Panthirankau case volunteered for the lie test

നുണ പരിശോധനയ്ക്ക് സന്നദ്ധതയെ അറിയിച്ച് പന്തീരാങ്കാവ് കേസിലെ യുവതി. താൻ പരാതിയിൽ പറഞ്ഞ കാര്യം തന്നെയാണ് രഹസ്യമൊഴി നൽകിയതെന്നും യുവതി വ്യക്തമാക്കുന്നു. അതേസമയം യുവതിയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. യുവതി ഡൽഹിയിലാണെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.   

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories