Share this Article
News Malayalam 24x7
ATMല്‍ നിറക്കാനായി കൊണ്ടുവന്ന അരക്കോടി രൂപ കവര്‍ന്ന കേസ്; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
A case of theft of half a crore rupees brought to ATM; The police intensified the investigation

കാസര്‍ഗോഡ് ഉപ്പളയില്‍ എടിഎമ്മില്‍ നിറക്കാനായി കൊണ്ടുവന്ന പണം പട്ടാപ്പകല്‍ കവര്‍ന്നു. 50 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. പണം അടങ്ങിയ ബോക്‌സ് വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ച് എടുത്തു കൊണ്ട് പോവുകയായിരുന്നു. ആസൂത്രിത കവര്‍ച്ചയെന്നാണ് പ്രാഥമിക നിഗമനം. കര്‍ണാടക കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories