Share this Article
News Malayalam 24x7
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന് എല്ലാ ചികിത്സയും നല്‍കിയിരുന്നതായി വീണ ജോര്‍ജ്
Veena George said that Paul,  had been given all the necessary treatment

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന് മാനന്തവാടി ആശുപത്രിയില്‍ സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിരുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മാനന്തവാടി ആശുപത്രിയില്‍ എല്ലാ ഡോക്ടര്‍മാരും ഉണ്ടായിരുന്നു. സാധ്യമായതെല്ലാം ചെയ്തു. വിശദമായ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം മറ്റ് നടപടികളെന്നും വീണ ജോര്‍ജ് പത്തനംതിട്ടിയില്‍ പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories