Share this Article
അഴിമുഖത്തു കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മുങ്ങിമരിച്ചു; ഒരാളെ രക്ഷപ്പെടുത്തി
വെബ് ടീം
posted on 26-09-2025
1 min read
FAYEESA

കൊച്ചി: വൈപ്പിനിൽ അഴിമുഖത്തു കുളിക്കാനിറങ്ങിയ  വിദ്യാർഥി മുങ്ങിമരിച്ചു. മഹാരാജാസ് കോളേജിലെ എം.എസ്.സി വിദ്യാർഥിനിയായ പാലക്കാട് സ്വദേശിനി ഫയീസ(21) ആണ് മരിച്ചത്.ഫയീസയ്ക്കൊപ്പം ഒഴുക്കിൽപ്പെട്ട മറ്റൊരു വിദ്യാർഥിനിയെ രക്ഷപ്പെടുത്തി. വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories