Share this Article
News Malayalam 24x7
ആമ ഇറച്ചിയുമായി അഞ്ച് പേര്‍ പിടിയില്‍
Thrissur News  Five people arrested with turtle meat

തൃശൂര്‍ കൊടുങ്ങല്ലൂരിലെ മേത്തലയില്‍ ആമ ഇറച്ചിയുമായി അഞ്ച് പേര്‍ പിടിയില്‍. മേത്തല കേരളേശ്വരപുരം ക്ഷേത്രത്തിന് സമീപത്തുന്നിന്നും ഷണ്‍മുഖന്റെ വീട്ടില്‍ നിന്നാണ് അഞ്ച് ആമകളുടെ ഇറച്ചി കണ്ടെടുത്തത്. ആമകളെ കൊന്ന്  പാകം ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് പരിയാരം കൊന്നക്കുഴി ഫോറസ്റ്റ് മൊബൈല്‍ സ്‌ക്വാഡ് ഇവരെ പിടികൂടിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories