Share this Article
News Malayalam 24x7
ആക്കുളം ടൂറിസ്റ്റ് വില്ലേജിനെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി ആക്ഷേപം
It is alleged that some centers are trying to destroy the Akkulam tourist village

തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിനെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി ആക്ഷേപം. കണ്ണാടി പാലത്തില്‍ പൊട്ടലുണ്ടായതില്‍ അടക്കം ബാഹ്യ ഇടപെടലുണ്ടോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. സംരംഭത്തിനെതിരെ ചിലര്‍ വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് ടൂറിസ്റ്റ് വില്ലേജിന്റെ നടത്തിപ്പു ചുമതലയുള്ള സൊസൈറ്റിയുടെ ആരോപണം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories