Share this Article
News Malayalam 24x7
കൊല്ലം ചിതറയില്‍ തടി മില്ലില്‍ വന്‍ തീപിടുത്തം

A massive fire broke out in a wood mill in Kollam Chitara

കൊല്ലം ചിതറയില്‍ തടി മില്ലില്‍ വന്‍ തീപിടുത്തം. സര്‍ക്കാരിന്റെ കീഴിലുള്ള മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന തടിമില്ലാണ് കത്തി നശിച്ചത്. 50 ലക്ഷം  രൂപയുടെ നഷ്ടം സംഭവിച്ചതായി പ്രാഥമിക നിഗമനം.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories