Share this Article
KERALAVISION TELEVISION AWARDS 2025
കാഴ്ച്ചശക്തിയില്ലാത്തയാള്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍
A blind man fell from a building and died

മലപ്പുറം കൊണ്ടോട്ടിയില്‍ കാഴ്ച്ചശക്തിയില്ലാത്തയാള്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശി സിദ്ദീഖാണ് മരിച്ചത്. കാഴ്ചയില്ലാത്തവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സ്റ്റഡി സെന്ററില്‍ രണ്ടു ദിവസം മുമ്പാണ് സിദ്ധിഖ് എത്തിയത്. ഇന്ന് രാവിലെയാണ് കെട്ടിടത്തിന് സമീപം വീണു കിടക്കുന്നതായി കണ്ടത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories