Share this Article
KERALAVISION TELEVISION AWARDS 2025
ആലപ്പുഴ മാന്നാറിലെ കലയുടെ കൊലപാതകം സംശയത്തിന്റെ പേരിലെന്ന് എഫ്‌ഐആര്‍
FIR that Kala's murder in Alappuzha Mannar was based on suspicion

ആലപ്പുഴ മാന്നാറിലെ കലയുടെ കൊലപാതകം സംശയത്തിന്റെ പേരിലെന്ന് എഫ്‌ഐആര്‍. കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. ജിനു,സോമന്‍, പ്രമോദ് എന്നിവരും പ്രതിപട്ടികയിലുണ്ട്. 2009ല്‍ പെരുമ്പുഴ പാലത്തില്‍ വച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും എഫഐആറില്‍ പറയുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories