Share this Article
News Malayalam 24x7
സാഹിത്യകാരൻ കെ.കെ. ഹിരണ്യൻ അന്തരിച്ചു
Writer K.K. Hiranya passed away

അധ്യാപകനും സാഹിത്യകാരനുമായ കെ.കെ. ഹിരണ്യൻ  അന്തരിച്ചു.70 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ  വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു.

കവി, സാഹിത്യ വിമര്‍ശകന്‍ സാഹിത്യ ചരിത്ര പണ്ഡിതന്‍ അധ്യാപകൻ  എന്നീ നിലകളില്‍ സവിശേഷ മുദ്ര പതിപ്പിച്ചിരുന്നു. പ്രശസ്ത സാഹിത്യകാരി പരേതയായ ഗീത ഹിരണ്യന്റെ ഭർത്താവാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories