Share this Article
Union Budget
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമം; സര്‍ക്കാരിന് വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് കൈമാറി
Thiruvananthapuram Medical Colleg

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമത്തില്‍ സര്‍ക്കാരിന് വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് കൈമാറി .ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിനെതിരെ കടുത്ത നടപടികള്‍ ഉണ്ടാകില്ല . എല്ലാ ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ചുള്ള  റിപ്പോര്‍ട്ട് സ്ഥാപന മേധാവികള്‍ ഇന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറും.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories