Share this Article
KERALAVISION TELEVISION AWARDS 2025
കോട്ടയത്തും ആലപ്പുഴയിലും ശക്തമായ കാറ്റില്‍ മരം വീണ് വ്യാപക നാശനഷ്ടം
Heavy winds caused widespread damage in Kottayam


കോട്ടയത്തും ആലപ്പുഴയിലും ശക്തമായ കാറ്റില്‍ മരം വീണ് വ്യാപക നാശനഷ്ടം. ആലപ്പുഴ എടത്വയില്‍ ശാന്തയുടെ നിര്‍മ്മാണത്തിലിരുന്ന വീടിന് മുകളില്‍ മരം വീണ് വീട് തകര്‍ന്നു.

കോട്ടയത്ത് പള്ളം, നാട്ടകം പുതുപ്പള്ളി , എംജി യൂണിവേഴ്‌സിറ്റി, കിടങ്ങൂര്‍ ഭാഗങ്ങളിലായാണ് മരം വീണത്. പള്ളം ബുക്കാന പുതുവലില്‍ ഷാജിയുടെ വീട്  ഭാഗികമായി തകര്‍ന്നു. കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്ത് മരം വീണ് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്കുംകേടുപാടുകള്‍സംഭവിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories