Share this Article
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഇനിയും 119 പേരെ കണ്ടെത്താനുണ്ട്
Wayanad landslide

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. 119 പേരെ ഇനിയും കണ്ടെത്താനുണ്ട്. തെരച്ചില്‍ തുടരുന്നതില്‍ തീരുമാനം ഇന്നത്തെ മന്ത്രിസഭ ഉപസമിതി യോഗത്തില്‍ തീരുമാനിക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories