Share this Article
News Malayalam 24x7
ജോലി ലഭിക്കാത്തതിലുള്ള മനോവിഷമം? ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി
Frustrated with not getting a job? After posting on Instagram, the young man Died

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി. ആലുവ സ്വദേശി അജ്മല്‍ ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ടാണ് അജ്മലിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. മരിക്കാന്‍ പോവുകയാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.

ജോലി ലഭിക്കാത്തതിലുള്ള മനോവിഷമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് നിഗമനം. ജോലി ശരിയാകാത്തതിനെതുടര്‍ന്ന് അടുത്തിടെയാണ് അജ്മല്‍ ദുബായില്‍ നിന്ന് മടങ്ങിയെത്തിയത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories