Share this Article
Union Budget
സംസ്ഥാന സ്കൂൾ കായിക മേള; ആദ്യ സ്വർണ്ണം മലപ്പുറത്തിന്
State School Sports Meet

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ട്രാക്കുണര്‍ന്നു.അത്ലറ്റിക്സിൽ ആദ്യ സ്വര്‍ണം മലപ്പുറത്തിന്.സീനിയർ ആൺകുട്ടികളുടെ അഞ്ച് കിലോ മീറ്റർ നടത്തത്തിൽ സ്വർണം നേടിയത്  മലപ്പുറം കടകശ്ശേരി ഐഡിയൽ ഇന്റർ നാഷണൽ സ്കൂളിലെ മുഹമ്മദ്‌ സുൽത്താൻ.കായികമേളയില്‍ തിരുവനന്തപുരം മുന്നില്‍

 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories