Share this Article
KERALAVISION TELEVISION AWARDS 2025
മരുമകന്റെ വെട്ടേറ്റ് ഉമ്മയും മകളും മരിച്ചു; സംഭവം കണ്ണൂര്‍ ചെറുവോട്
Mother and daughter died after being cut by son-in-law

കണ്ണൂര്‍ ചെറുവോട് മരുമകന്റെ വെട്ടേറ്റ്  ഉമ്മയും മകളും മരിച്ചു. മരിച്ചത് പാറക്കണ്ടം തൊണ്ടന്‍ കുഴി ചെറുവോട് സ്വദേശിനി പി കെ അലീമ,  മകള്‍ സല്‍മ എന്നിവര്‍.  അക്രമം ചെറുക്കുന്നതിനിടയില്‍ സല്‍മയുടെ  മകനും പരിക്കേറ്റിട്ടുണ്ട്. പോലീസ് എത്തി പ്രതി ഷാഹുലിനെ കസ്റ്റഡിയില്‍ എടുത്തു. സംഭവം ഇന്ന് ഉച്ചയോടെയാണ് .  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories