Share this Article
KERALAVISION TELEVISION AWARDS 2025
കുന്നംകുളത്ത്‌ നവ കേരള സദസ്സിനായി നിർമ്മിച്ച പന്തൽ തകർന്നു വീണ് നാല്‌ തൊഴിലാളികൾക്ക്‌ പരിക്കേറ്റു
Four workers were injured when the pandal built for the Nava Kerala audience collapsed

കുന്നംകുളത്ത്‌ നവ കേരള സദസ്സിനായി നിർമ്മിച്ച പന്തൽ തകർന്നു വീണ് നാല്‌ തൊഴിലാളികൾക്ക്‌ പരിക്കേറ്റു. കുന്നംകുളം ചെറുവത്തൂർ ഗ്രൗണ്ടിൽ നിർമ്മിച്ച പന്തലാണ്‌ തകർന്ന് വീണത്‌. കഴിഞ്ഞ നാലാം തീയ്യതി ആയിരുന്നു ഇവിടെ  നവകേരള സദസ്സ് നടന്നത്. പന്തൽ മറ്റൊരു എക്സിബിഷനായി രൂപമാറ്റം വരുത്തുന്നതിനിടെയാണ്‌ തകർന്ന് വീണത്‌. പന്തലിന്റെ ഒരു ഭാഗം പൊളിക്കുന്നതിനിടെയാണ്  തകർന്നു വീണത്.പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories