Share this Article
News Malayalam 24x7
വി എസ് അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ സുരേഷ് നാളെ കോൺഗ്രസിൽ ചേരും
വെബ് ടീം
posted on 16-03-2026
1 min read
A SURESH

പാലക്കാട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ് നാളെ കോൺഗ്രസിൽ ചേരും. നാളെ പാലക്കാട് ഡിഡിസിസി ഓഫീസിലെത്തി അംഗത്വം സ്വീകരിയ്ക്കും.മത്സരിയ്ക്കുന്ന കാര്യം പാർട്ടി തീരുമാനിയ്ക്കും.

  ഫെബ്രുവരിയിൽ പാലക്കാട്ട് പുതുയുഗയാത്രയില്‍ പങ്കെടുത്ത സുരേഷിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories