Share this Article
KERALAVISION TELEVISION AWARDS 2025
ശബരിമല ദർശനത്തിനെത്തിയ 63 കാരി കുഴഞ്ഞു വീണു മരിച്ചു
വെബ് ടീം
posted on 21-11-2023
1 min read
63yr old dies in sabarimala

പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തിയ 63 കാരി കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി ഇന്ദിര ആണ് മരിച്ചത്. 

സന്നിധാനം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories