Share this Article
News Malayalam 24x7
ഗുണ്ടാ കുടിപ്പക; കൊച്ചിയില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച മൂന്നംഗ ഗുണ്ടാ സംഘം അറസ്റ്റില്‍
 A three-member gangster gang who hacked and injured a youth in Kochi was arrested

കൊച്ചി പള്ളുരുത്തിയില്‍ ഗുണ്ടാ കുടിപ്പകയെ തുടര്‍ന്ന് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച മൂന്നംഗ ഗുണ്ടാ സംഘം അറസ്റ്റില്‍. പള്ളുരുത്തി സ്വദേശികളായ ഷാലന്‍, ഓന്ത് ബിജു, ലൗജാന്‍ എന്നിവര്‍ പിടിയിലായത്. വെട്ടേറ്റ പള്ളുരുത്തി സ്വദേശി വിപിന്‍ ജേക്കബ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഈ മാസം പതിനേഴിനായിരുന്നു സംഭവം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories