Share this Article
News Malayalam 24x7
പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
വെബ് ടീം
posted on 11-11-2024
1 min read
TEACHER

തിരുവനന്തപുരം: ​പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം ശാന്തിവിള UP സ്കൂളിലെ അധ്യാപകൻ ബിനോജ് കൃഷ്ണയാണ്  അറസ്റ്റിലായത്. കുട്ടികളുടെ രക്ഷകർത്താക്കളുടെ പരാതിയിലാണ് നേമം പോലീസിൻ്റെ നടപടി.

ആറ് പോക്സോ കേസുകൾ ചുമത്തിയിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories