Share this Article
News Malayalam 24x7
വീഴ്ച സംഭവിച്ചത് സ്കാനിങ് സെന്ററുകളുടെ ഭാഗത്ത് നിന്ന്; ചികിത്സാ പിഴവില്ലെന്ന് ആരോഗ്യവകുപ്പ്
scanning  report

ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര ജനിതക വൈകല്യം ഉണ്ടായ സംഭവത്തിൽ ചികിത്സാ പിഴവിലെന്നു ആരോഗ്യവകുപ്പ്. വീഴ്ച സംഭവിച്ചത് സ്കാനിങ് സെന്ററുകളുടെ ഭാഗത്ത് നിന്ന്.ഗുരുതര വൈകില്യ സാധ്യത കുടുംബത്തെ അറിയിച്ചില്ലെന്നും റിപ്പോർട്ട്‌. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories