Share this Article
News Malayalam 24x7
ഒല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി; അയൽവാസി കസ്റ്റഡിയിൽ
വെബ് ടീം
posted on 16-03-2026
18 min read
SOUMYA

തൃശൂർ ഒല്ലൂരിൽ യുവതിയെ കുത്തിക്കൊന്നു. ഒല്ലൂർ ക്രിസ്റ്റഫർ നഗർ സ്വദേശി സൗമ്യയാണ് മരിച്ചത്. സൗമ്യയുടെ അയൽവാസിയായ തോമസാണ് കുത്തിയത്.ഇരുവരും തമ്മിൽ കാലങ്ങളായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു.


യുവതിയെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories