Share this Article
News Malayalam 24x7
പുത്തൂരിൽ വിദ്യാർത്ഥികളുമായി സംഘർഷമുണ്ടാക്കിയ 2 പേർ പിടിയിൽ
Two Arrested for Clash with Students

കൊല്ലം കൊട്ടാരക്കര പുത്തൂരിൽ വിദ്യാർത്ഥികളുമായി സംഘർഷമുണ്ടാക്കിയ രണ്ട് പേർ പോലീസ് പിടിയിൽ. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്വകാര്യ ബസ്സിൽ  നായകുട്ടിയുമായി കയറിയ രണ്ട് യുവാക്കളും വിദ്യാർത്ഥികളുമായുമുള്ള തർക്കമായിരുന്നു സംഘർഷത്തിന് കാരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories