കൊച്ചിയില്‍ ഭക്ഷ്യവിഷബാധ. പത്തോളം പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെണ്ണലയില്‍ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.