Share this Article
News Malayalam 24x7
സ്കൂൾ വാഹനത്തില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥി അതേ വാഹനം ഇടിച്ച് മരിച്ചു
വെബ് ടീം
1 hours 58 Minutes Ago
1 min read
SCHOOL BUS

മലപ്പുറം കൊണ്ടോട്ടിയിൽ സ്കൂൾ ബസിടിച്ച് അതേ സ്കൂളിലെ വിദ്യാർഥി മരിച്ചു.  മുസ്ലിയാരങ്ങാടി കുമ്പളപ്പറമ്പ് എബിസി  മോണ്ടിസോറി സ്കൂളിലെ വാഹനമിടിച്ചാണ് എൽകെജി  വിദ്യാർഥിയായ  മുസ്ലിയാരങ്ങാടി കുന്നക്കാട്ടെ യമിൻ ഇസിൻ(4)  മരിച്ചത്.

സ്കൂൾ വാഹനമിറങ്ങിയ കുട്ടി അതേ വാഹനം ഇടിച്ചാണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories