Share this Article
News Malayalam 24x7
രോഗികള്‍ വലയുന്നു...പുതുക്കാട് താലൂക്ക് ആശുപത്രിയിലുള്ളത് ഒരു ഡോക്ടര്‍ മാത്രം
Puthukad taluk hospital

പകര്‍ച്ചപ്പനിയും മഴക്കെടുതിയും പിടിമുറുക്കിയ തൃശൂര്‍ പുതുക്കാട് മേഖലയില്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് സാധാരണക്കാരന്റെ ദുരിതം ഇരട്ടിയാക്കുന്നു. കഴിഞ്ഞ ദിവസം രാത്രി 160 പേര്‍ എത്തിയ ഒ.പി. വിഭാഗത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്. വാഹനാപകടങ്ങളും മഴക്കാലരോഗങ്ങളും പെരുകിയ സമയത്ത് ഡ്യൂട്ടിയിലുള്ള ഡോക്ടറും ചക്രശ്വാസം വലിക്കുകയാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories