Share this Article
News Malayalam 24x7
CAAക്കെതിരെ; ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന ബഹുജന റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത്
Against CAA; A mass rally organized by the Constitution Protection Committee today at Kozhikode beach

സിഎഎക്കെതിരെ സിപിഐഎമ്മിന്റെ ബഹുജന റാലിക്ക് പിന്നാലെ യുഡിഎഫും റാലിക്ക് ഒരുങ്ങുന്നു. സിപിഐഎം അനുകൂല കൂട്ടായ്മയായ ഭരണഘടന സംരക്ഷണ സമിതി  സംഘടിപ്പിക്കുന്ന ബഹുജന റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 27ന് കോഴിക്കോടാണ് യുഡിഎഫിന്റെ റാലി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories