Share this Article
Union Budget
പൂജാമുറിയിൽ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടി; ബിജെപി പ്രവർത്തകൻ ഓടി രക്ഷപ്പെട്ടതായി പൊലീസ്
വെബ് ടീം
18 hours 1 Minutes Ago
1 min read
mdma

കണ്ണൂർ: വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ച മയക്കുമരുന്ന് പിടികൂടി.തലശേരിയിൽ ആണ് സംഭവം. ബിജെപി പ്രവർത്തകൻ തലശേരി ഇല്ലത്ത് താഴെയിലെ എൻ. എം. റനിലിൻ്റെ വീട്ടിലെ പൂജാ മുറിയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.1.2കിലോ ഗ്രാം കഞ്ചാവും 5 ഗ്രാം എംഡിഎംഎയുമാണ് പൊലീസ് പിടികൂടിയത്. റനിൽ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്താറുണ്ടെന്ന് സഹോദരൻ മൊഴി നൽകിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories