ജലനിരപ്പുയരുന്ന പശ്ചാത്തലത്തില്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. കനത്ത മഴയില്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് തീരുമാനം. വളപട്ടണം പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ