Share this Article
News Malayalam 24x7
അട്ടപ്പാടി പുളിയപതിയില്‍ കണ്ടെത്തിയ പുലിയുടെ നില ഗുരുതരം
The condition of the tiger found in Attappadi Puliyapati is critical

അട്ടപ്പാടി പുളിയപതിയില്‍ കണ്ടെത്തിയ പുലിയുടെ നില ഗുരുതരം. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ പുലി ഭക്ഷണം കഴിക്കുന്നില്ല. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് പുലി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories