Share this Article
News Malayalam 24x7
തൃശൂർ മുരിങ്ങൂരിൽ ധ്യാനം കൂടാനെത്തിയ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
Food poisoning for nursing students who came to meditate in Thrissur Muringur

നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ.തൃശൂർ  മുരിങ്ങൂരിലെ ധ്യാന കേന്ദ്രത്തിൽ ധ്യാനം കൂടാനെത്തിയ നഴ്സിങ് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായത് . ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയുടെ  നഴ്സിംഗ് സ്കൂളിലേതാണ്  വിദ്യാർത്ഥികൾ. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories