Share this Article
News Malayalam 24x7
ആലപ്പുഴയില്‍ ജോലിക്കെത്തിയ ബംഗാള്‍ സ്വദേശിയെ മരിച്ച നിലയില്‍കണ്ടെത്തി
A native of Bengal who came to work in Alappuzha was found dead

ആലപ്പുഴ വള്ളികുന്നത്ത് ജോലിക്കെത്തിയ ബംഗാള്‍ സ്വദേശിയെ മരിച്ച നിലയില്‍കണ്ടെത്തി. വള്ളികുന്നം കാമ്പിശ്ശരി തെക്കേതലയ്ക്കല്‍ എം എസ് ഇഷ്ടിക കമ്പനിയ്ക്ക് സമീപത്താണ് സമയ ഹസ്ദയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ഒപ്പം ജോലി ചെയ്യുന്ന ബംഗാള്‍സ്വദേശികളായ സനദ്, പ്രേം എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് ദിവസം മുമ്പാണ് സമയ ഇവിടെ ജോലിക്ക് എത്തിയത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories