Share this Article
News Malayalam 24x7
ദുരന്തബാധിതരോട് സര്‍ക്കാര്‍ അവഗണന; വിലങ്ങാട് ഇന്ന് ഹര്‍ത്താല്‍
വെബ് ടീം
posted on 29-05-2025
1 min read
Vilangad Strike

ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് ഇന്ന് ഹര്‍ത്താല്‍. പ്രതിഷേധം ദുരന്തബാധിതരെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ ഹര്‍ത്താല്‍ ആചരിക്കുന്നത് കോണ്‍ഗ്രസും BJPയുമാണ്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. സര്‍ക്കാര്‍ പട്ടികയില്‍ ദുരന്തബാധിതരെ ഉള്‍പ്പെടുത്തിയില്ലെന്ന് പരാതി.50 ഓളം പേര്‍ ദുരിതാശ്വാസക്യാംപില്‍.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories