Share this Article
News Malayalam 24x7
കൊല്ലം ചടയമംഗലത്ത് വീടുകയറി ആക്രമണം നടത്തിയ പ്രതി പിടിയില്‍
Accused who broke into a house and attacked at Chadayamangalam, Kollam, arrested

കൊല്ലം ചടയമംഗലത്ത് വീടുകയറി ആക്രമണം നടത്തിയ പ്രതി പിടിയില്‍. തടിക്കാട് കടുമാന്‍കുഴി വീട്ടില്‍ നൗഷാദാണ് പിടിയിലായത്. ഇട്ടിവയിലുള്ള സൗദൂനത്തിന്റെ വീട്ടിലാണ് പ്രതി അതിക്രമം നടത്തിയത്. സൗദൂനത്തിനെ മര്‍ദ്ദിച്ചതിന് ശേഷം നൗഷാദ് വീട്ടുപകരണങ്ങള്‍ അടിച്ചു തകര്‍ത്തിരുന്നു. ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്ത നൗഷാദിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories