Share this Article
News Malayalam 24x7
വരാപ്പുഴയില്‍ പെരിയാറില്‍ മീനുകള്‍ ചത്തുപൊങ്ങുന്നു

Fish die in Periyar in Varapuzha

എറണാകുളം വരാപ്പുഴയില്‍ പെരിയാറില്‍ മീനുകള്‍ ചത്തുപൊങ്ങുന്നു. തൊട്ടടുത്ത കമ്പനിയില്‍ നിന്ന് വെള്ളം തുറന്നുവിട്ടതാണ് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories