Share this Article
KERALAVISION TELEVISION AWARDS 2025
എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍
The second accused who was absconding in the AKG center attack case was arrested

എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍. സുഹൈല്‍ ഷാജഹാന്‍ ആണ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലായത്. കെ സുധാകരന്റെ അടുത്ത അനുയായിയാണ് സുഹൈല്‍.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories