Share this Article
News Malayalam 24x7
ഇടുക്കി കരുണാപുരത്ത് മരം വീണ് വീട് തകര്‍ന്നു; ഷീറ്റ് പൊട്ടി തലയില്‍ വീണ് യുവതിക്ക് പരിക്ക്
House destroyed by falling tree in Karunapuram, Idukki; The sheet broke and fell on the woman's head

ഇടുക്കി കരുണാപുരത്ത് മരം വീണ് വീട് തകര്‍ന്നു.കരുണാപുരം ഇടത്തറ മുക്ക് സ്വദേശി ഇസ്മയിലിന്റെ വീടാണ് തകര്‍ന്നത്. ഇസ്മയിലിന്റെ ഭാര്യ അന്‍സല്‍നയ്ക്ക് പരുക്ക് ഏറ്റു. മരം വീണതിനെ തുടര്‍ന്ന് ഷീറ്റ് പൊട്ടി തലയിലേയ്ക്ക് പതിച്ചാണ് പരുക്കേറ്റത്. കുടുംബാഗങ്ങള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ആയിരുന്നു അപകടം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories