കളമശേരി: എറണാകുളത്തിന് സമീപം കളമശേരിയില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. അപകടത്തെ തുടര്‍ന്ന് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.ഗുരുവായൂർ -എറണാകുളം പാസഞ്ചർ അങ്കമാലിയിൽ നിർത്തിയിട്ടു.തിരു-ഇൻഡോർ വീക്കിലി 1,45 മണിക്കൂർ വൈകി ഓടുന്നു. തിരു-ഏറനാട് ആലുവയിൽ നിർത്തിയിട്ടു. പാലക്കാട് മെമു റദ്ദാക്കി.
വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് പാളം തെറ്റിയത് എന്നാണ് വിവരം.ട്രാക്കിലെ തടസ്സം 5.30pm ന്പരിഹരിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്