Share this Article
News Malayalam 24x7
വയോധികനെ മകളുടെ മകന്‍ വെട്ടിക്കൊന്നു
The elderly man was hacked to death

ദേശമംഗലത്ത് വയോധികൻ വെട്ടേറ്റു  മരിച്ചു.ദേശമംഗലം എസ്റ്റേറ്റ് പടിയിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. വാളേരിപ്പടി 75 വയസ്സുള്ള അയ്യപ്പനാണ് മരിച്ചത്. പേരക്കുട്ടി 28 വയസ്സുള്ള രാഹുലാണ്‌ അയ്യപ്പനെ വെട്ടിയത്.

മാനസിക അസ്വാസ്ഥ്യമുള്ള  രാഹുൽ ചികിത്സക്ക് ശേഷം ഇന്നാണ്  മടങ്ങി എത്തിയത്. വീട്ടിലെത്തിയ രാഹുൽ അമ്മയുടെ അച്ഛനായ അയ്യപ്പനെ വെട്ടിക്കൊല്ലുകയായിരുന്നു. ചെറുതുരുത്തിപോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories