Share this Article
News Malayalam 24x7
സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ്‌ KSRTC ബസിനടയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

Youth falls from scooter and falls under KSRTC bus meets tragic death

പത്തനംതിട്ട തിരുവല്ല കല്ലൂപ്പാറയില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ യുവാവ് കെഎസ്ആര്‍ടിസി ബസിനടയില്‍പെട്ട് മരിച്ചു. കവിയൂര്‍ പാറപ്പുഴയില്‍ ഇടശ്ശേരി തെക്കേതില്‍ വീട്ടില്‍ ജെയ്‌സണ്‍ ജേക്കബാണ് മരിച്ചത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories