Share this Article
News Malayalam 24x7
വയനാട് ഉരുള്‍പൊട്ടലില്‍ മരണം 270 കടന്നു;രക്ഷാപ്രവര്‍ത്തനം മൂന്നാംദിനം
Death toll in Wayanad landslides exceeds 270; rescue operation on third day

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 270 കടന്നു. രക്ഷാപ്രവര്‍ത്തനം മൂന്നാംദിനവും തുടരുകയാണ്. കൂടുതല്‍ യന്ത്രസാമഗ്രികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിക്കും. ചാലിയാര്‍ പുഴയിലും പരിശോധന തുടരും. ബെയ്‌ലി പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories